അവസാനകാലം

1912ൽ ന്യൂയോർക്കിൽ താമസമാരംഭിച്ചു.അവിടെ ജിബ്രാൻ ജീവിതാവസാനം വരേയും ഹെർമിറ്റേജ് എന്ന് വിളിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു കഴിച്ചുകൂട്ടിയത്.1931 ഏപ്രിൽ പത്താം‌തീയ്യതി തന്റെ നാല്പത്തെട്ടാമത്തെ വയസ്സിലാണ് ഇദ്ദേഹം അന്തരിച്ചത്.ഭൗതികശരീരം സംസ്കരിച്ചത് ലെബനണിൽ ആണ്.